മുത്തശ്ശികഥയാകുന്ന ഓണ'തനിമ' കേരളീയരുടെ ദേശിയ ഉത്സവമാണ് ഓണം. ചിങ്ങ മാസത്തിലെ തിരുവോണനാളിൽ ആഘോഷിക്കുന്ന ഈ ഉത്സവം മലയാളികളുടെ ഒരു വികാരം തന്നെയാണ്. ലോകത്തിന്റെ ഏതു കോണിലായാലും ഓണം …